ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2020; മികച്ച നടൻ മോഹൻലാൽ, നടി പാർവതി

2020 ലെ ഏഷ്യാനെറ്റ് ഫിലിം അവാർഡ് നിശയ്ക്ക്  വേദിയായി അങ്കമാലി അറ്റ്ലസ് കൺവെൻഷൻ സെന്റർ. സ്റ്റാർ ആൻഡ് ഡിസ്‌നി ഇന്ത്യയുടെ ഇന്ത്യ മേധാവിയായി നിയമിതനായ കെ മാധവനെ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ആദരിച്ചു. 

Video Top Stories