തണലൊരുക്കി ഏഷ്യാനെറ്റ് ന്യൂസ്;പ്രളയ ബാധിതർക്കായ് നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം
മഹാപ്രളയം സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ കേരളത്തിന്‍റെ അതിജീവനത്തിന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൈത്താങ്ങ്. പ്രേക്ഷകരുടെ സഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ ദാനം നാളെ