Asianet News MalayalamAsianet News Malayalam

പൊലീസ് ആക്ടിലെ ഭേദഗതി പൊലീസ് രാജിലേക്ക് വഴിമാറുമോ; കാണാം നേരോടെ

കേരള പൊലീസ് ആക്റ്റ് ഭേദഗതി ചെയ്യുന്നത് സുപ്രീം കോടതി ഉത്തരവിന്റെ അന്തസത്തയ്ക്ക് നിരക്കാത്തതാണോ? സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും കടയ്ക്കൽ കത്തി വയ്ക്കുന്നതായി മാറുമോ? 