Asianet News MalayalamAsianet News Malayalam

മമ്മൂട്ടിയുടെ താരപ്പൊലിമയിൽ ഏഷ്യാനെറ്റ് സിംഗപ്പൂർ ഓണം നൈറ്റ്

മെഗാസ്റ്റാർ മമ്മൂട്ടിക്ക് ആദരമറിയിച്ച് ഏഷ്യാനെറ്റ് സിംഗപ്പൂർ ഓണം നൈറ്റ്. മമ്മൂട്ടിയുടെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതവിരുന്നും നൃത്തസന്ധ്യയും കാഴ്ചക്കാർക്കും വിസ്മയമായി. 