'ഈ നേട്ടം ഞാൻ കൊവിഡ് പോരാട്ടത്തിലുള്ള ശുചീകരണ തൊഴിലാളികൾക്ക് സമർപ്പിക്കുന്നു'

സിവിൽ സർവീസ് പരീക്ഷയിൽ 291 ആം റാങ്ക് നേടിയ ആശിഷ് ദാസ് ഈ സന്തോഷവാർത്തയറിയുമ്പോൾ കൊല്ലം ഫയർ സ്റ്റേഷനിൽ ജോലിയിലായിരുന്നു.  തന്റെ നേട്ടത്തിന് പിന്നിൽ സഹപ്രവർത്തകരുടെയെല്ലാം പ്രോത്സാഹനം ഉണ്ടെന്ന് പറയുകയാണ് ആശിഷ്. 
 

Video Top Stories