മീന്‍വണ്ടികള്‍ പിടിക്കേണ്ടെന്ന് പൊലീസിനോട് ഡിജിപി, ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയൊരുക്കിയാല്‍ മതി

മീന്‍വണ്ടി പിടിക്കേണ്ടെന്ന് ഡിജിപി. ഫിഷറീസ്,ഭക്ഷ്യസുരക്ഷാ വിഭാഗങ്ങള്‍ക്ക് സുരക്ഷയൊരുക്കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. പഴകിയ മത്സ്യങ്ങള്‍ വില്‍ക്കുന്നതിനെക്കുറിച്ച് വിവരം കിട്ടിയാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വിവരം കൈമാറണം.
 

Video Top Stories