Asianet News MalayalamAsianet News Malayalam

പരിശോധന നടത്തിയ 111 പേരില്‍ രോഗം സ്ഥിരീകരിച്ച 80 പേര്‍ക്കും ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് കളക്ടര്‍

മേയ് മൂന്ന് വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍  ടിവി സുഭാഷ്. 61 പേര്‍ ജില്ലയില്‍ കൊവിഡ് ചികിത്സയിലാണ്. ഹോട്ട് സ്‌പോട്ടുകളില്‍ മേയ് മൂന്ന് വരെ ബാങ്കുകള്‍ പോലും തുറക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.