പോസിറ്റീവായവര്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം താമസിക്കരുത്: അതിഥി തൊഴിലാളികള്‍ക്കുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ ഇവ

രോഗലക്ഷണമില്ലാത്ത അതിഥി തൊഴിലാളികളായ കൊവിഡ് രോഗികള്‍ക്ക് ജോലി ചെയ്യാമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി. ജോലിയും താമസവും മറ്റുള്ളവര്‍ക്ക് ഒപ്പം ആകരുതെന്ന നിബന്ധനയുണ്ട്.സിഎഫ്എല്‍റ്റിസിക്ക് സമാനമായ താമസ സൗകര്യം കരാറുകാരന്‍ അതിഥി തൊഴിലാളികള്‍ക്ക് ഒരുക്കണം.
 

Video Top Stories