Asianet News MalayalamAsianet News Malayalam

സ്പിരിറ്റ് കേസില്‍ ഒളിവിലായിരുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

പാലക്കാട് ചിറ്റൂരില്‍ വെച്ചാണ് എക്‌സൈസ് സംഘം അത്തിമണി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അനിലിനെ കസ്റ്റഡിയിലെടുത്തത്.ജനതാദള്‍ പ്രവര്‍ത്തകരുടെ ഗൂഢാലോചനയാണ് തന്നെ പ്രതിയാക്കാന്‍ കാരണമെന്ന് അനില്‍ പറയുന്നു.