എടിഎം തുറന്ന് പണം മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന്; പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമെന്ന് പൊലീസ്

തലസ്ഥാനത്ത് വീണ്ടും ഹൈടെക്ക് എടിഎം തട്ടിപ്പ്. കുറവന്‍കോണത്തെ കാനറ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടെന്ന് കാണിച്ച് ബാങ്ക് നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമെന്ന് പൊലീസ് പറയുന്നു. എടിഎമ്മിന്റെ സിസിദിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
 

Video Top Stories