രണ്ടുബാങ്കുകളുടെ എടിഎം വഴി തട്ടിപ്പ; കൊച്ചിയില്‍ ഡോക്ടറുടെ ഒരുലക്ഷം രൂപ നഷ്ടമായി

കൊച്ചിയില്‍ 15 മിനിറ്റ് ഇടവേളയില്‍ 10 തവണയായി ഡോക്ടര്‍ സാബിറിന്റെ അക്കൗണ്ടില്‍ നിന്നാണ് ഒരുലക്ഷം രൂപ പിന്‍വലിച്ചത്. കൊച്ചിയിലെ തന്നെ രണ്ട് ബാങ്കുകളുടെ എടിഎം വഴിയാണ് പണം നഷ്ടമായത്. തോപ്പുപടി പൊലീസ് കേസെടുത്തു.
 

Video Top Stories