ഇന്‍ക്വസ്റ്റിനിടെയുണ്ടായ മാവോയിസ്റ്റ് വെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്
കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റിനിടെ മാവോയിസ്റ്റുകള്‍ വെടിവച്ചെന്ന പൊലീസ് വാദത്തെ സാധൂകരിക്കാന്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഒരു മണിക്കൂറിലേറെ വെടിവയ്പ്പ് നടന്നെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.