എറണാകുളം പള്ളിക്കരയിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കയ്യേറ്റശ്രമം
മാർച്ചിനിടെ അസഭ്യവർഷവുമായി സമരാനുകൂലികൾ; ടൗണിൽ കടകൾ തുറന്നതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അതിക്രമം