കോന്നിയില്‍ നിന്ന് ആറ്റിങ്ങലിലെത്തി അടൂര്‍ പ്രകാശ് 27 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്തതിങ്ങനെ

27 വര്‍ഷങ്ങള്‍ക്ക് ശേഷം എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയായ ആറ്റിങ്ങല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഇടത് കോട്ടകളായ വര്‍ക്കല, ചിറയന്‍കീഴ്, ആറ്റിങ്ങല്‍ പ്രദേശങ്ങളില്‍ അടൂര്‍ പ്രകാശിന് വ്യക്തമായ ലീഡുണ്ടായിരുന്നു. ബിജെപി സ്ഥാനാര്‍ഥിയായ ശോഭാ സുരേന്ദ്രനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എ സമ്പത്തും തമ്മിലുള്ള വോട്ടുവ്യത്യാസം ഒരു ലക്ഷം മാത്രമാണ്.
 

Video Top Stories