'അര്‍ഹതയുള്ളവരെ അനാവശ്യമായി നടത്തിക്കരുത്'; ചുവപ്പുനാടയ്‌ക്കെതിരെ മുഖ്യമന്ത്രി

അര്‍ഹതപ്പെട്ടവര്‍ക്ക് അനുവദിക്കേണ്ട കാര്യങ്ങള്‍ അനുവദിച്ച് പോരണമെന്നും അതില്‍ കാലതാമസം ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ഹത മാനദണ്ഡമായി എടുത്ത് അനുവദിക്കേണ്ടത് അനുവദിക്കണമെന്നും മുഖ്യമന്ത്രി. 

Video Top Stories