ആദ്യ രോഗി മരിച്ചത് 27ന്, തുടർന്ന് രണ്ട് മരണം; കാരണം ന്യുമോണിയയോ ?
തൃക്കൊടിത്താനം അഗതി മന്ദിരത്തിലെ തുടര്‍ മരണങ്ങള്‍ വൈറസ് ബാധ മൂലമല്ലെന്ന് തഹസില്‍ദാര്‍. അന്തേവാസികളുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തി പ്രതിഷേധിച്ചു. മരണത്തിന്റെ പ്രാഥമിക കാരണം ന്യുമോണിയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.