നാണയം വിഴുങ്ങിയ കുട്ടിയുടെ സ്ഥിതി മോശമായിട്ടും ഡോക്ടര്‍മാര്‍ ചികിത്സ നല്‍കിയില്ലെന്ന് ഓട്ടോ ഡ്രൈവര്‍

കുട്ടിക്ക് വെള്ളം മേടിച്ച് കൊടുക്കാനുള്ള പണം അമ്മയുടെ കയ്യില്‍ ഇല്ലാത്തതിനാല്‍ താനാണ് നല്‍കിയതെന്ന് ആശുപത്രിയില്‍ എത്തിച്ച ഒട്ടോഡ്രൈവര്‍.ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കുട്ടിയെ പരിഗണിച്ചില്ലെന്ന് ആരോപണം ഉയരുന്നു

Video Top Stories