നടുറോഡില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ തമിഴ്‌നാട് സ്വദേശിനിക്ക് ക്രൂരമര്‍ദ്ദനം; പൊലീസ് കേസെടുത്തു

വയനാട്ടില്‍ ഓട്ടോ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശികളെ മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്ത യുവതിയെയും ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ചു.
 

Video Top Stories