സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോഡ്രൈവര്‍ മരിച്ചു

തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജേഷാണ് മരിച്ചത്. പോസ്റ്റുമാര്‍ട്ടം നടപടികള്‍ 10 മണിക്ക് ആരംഭിക്കും.
 

Video Top Stories