'ഇന്‍ഷുറന്‍സ് തുക സര്‍ക്കാര്‍ ധനസഹായമായി ചിത്രീകരിക്കുന്നു', എതിര്‍പ്പുമായി ജീവനക്കാര്‍

അവിനാശി അപകടത്തില്‍ മരിച്ച ജീവനക്കാരുടെ ആശ്രിതര്‍ക്ക് സര്‍ക്കാറോ കെഎസ്ആര്‍ടിസിയോ നഷ്ടപരിഹാരം നല്‍കാത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് അനുകൂല സംഘടന. ഇന്‍ഷുറന്‍സ് തുക സര്‍ക്കാര്‍ ധനസഹായമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി. കെഎസ്ആര്‍ടിസിയിലെ ആശ്രിത നിയമനം പുനഃസ്ഥാപിച്ച് ജീവനക്കാരുടെ കുടുംബാംഗത്തിന് ജോലി നല്‍കണമെന്നും ആവശ്യമുയരുന്നു.
 

Video Top Stories