'വെള്ളം കോരിയത് ഞങ്ങള്‍, കലവും വെള്ളവും കൊണ്ടുപോയത് കോണ്‍ഗ്രസ്'
തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ പ്രധാനമായും സ്വാധീനിച്ച വിഷയം ശബരിമല തന്നെയാണെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. വിഷയത്തിന് ശേഷം ബിജെപിക്ക് ലഭിക്കേണ്ട ഭൂരിപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്ന് ഗോപാലകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.