Asianet News MalayalamAsianet News Malayalam

'എല്ലാവരും ഒത്തുചേര്‍ന്ന് കുതിര കേറുന്ന അവസ്ഥയായിരുന്നു', സത്യം ജയിച്ചെന്ന് ഒ രാജഗോപാല്‍

ബാബ്‌റി മസ്ജിദ് വിധിയിലൂടെ സത്യം തെളിഞ്ഞെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ. കുപ്രചാരണങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കും അധികകാലം  നിലനില്‍പ്പില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
 

ബാബറി മസ്ജിദ് വിധിയിലൂടെ സത്യം തെളിഞ്ഞെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ. കുപ്രചാരണങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കും അധികകാലം  നിലനില്‍പ്പില്ലെന്നും അദ്ദേഹം പ്രതികരിച്ചു.