Asianet News MalayalamAsianet News Malayalam

'ജ്യൂസ് കുടിക്കുന്ന പോലെയല്ല ചായ കുടിയ്ക്ക,ചായ എൻജോയ് ചെയ്ത് കുടിക്കണം'; വൈറലായി വീഡിയോ

'പപ്പാ...ചായ താ...' പപ്പ കുടിക്കുന്ന ചായയുടെ പകുതി കിട്ടാനുള്ള ഒരു കുരുന്നിന്റെ ബഹളങ്ങളാണ് സോഷ്യൽ മീഡിയയിലെ പുതിയ വിശേഷം. ചായ തരാത്ത പപ്പയ്ക്ക് ഒരു ചെറിയ അടി കൊടുക്കുന്നതും പിന്നീട് ഉമ്മ കൊടുക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. 