പുറത്ത് പോകാനായി വണ്ടിയില്‍ കയറി, വണ്ടി ഓഫാക്കിയാല്‍ കരച്ചിലോട് കരച്ചില്‍; ഒരു കുരുന്നിന്റെ വീഡിയോ
കുട്ടികള്‍ കുസൃതി കാട്ടുന്നതിന്റെയും കരയുന്നതിന്റെയുമൊക്കെ പല വൈറല്‍ വീഡിയോകളും നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ യാത്ര പോകാനായി വണ്ടിയില്‍ കയറിയ ശേഷം വണ്ടി ഓഫാകുമ്പോള്‍ കരയുന്ന ഒരു കുരുന്നിന്റെ വീഡിയോ വൈറലാകുന്നു. വണ്ടി സ്റ്റാര്‍ട്ടാകുമ്പോള്‍ കരച്ചില്‍ നിര്‍ത്തുന്നതും വീഡിയോയില്‍ കാണാം...