കൂട്ടം തെറ്റിയെത്തി കുട്ടിക്കൊമ്പൻ; മെരുക്കിയെടുത്ത് വനപാലകർ

കോതമംഗലം വടാട്ടുപാറയിൽ ജനവാസമേഖലയ്ക്ക് സമീപം വനത്തിൽ ഒറ്റപ്പെട്ട കുട്ടിക്കൊമ്പനെ വനപാലകർ രക്ഷപെടുത്തി. ഇടമലയാർ പുഴയിലൂടെ ഒഴുകിവന്നതാണ് എന്നാണ് പ്രാഥമിക നിഗമനം. 
 

Video Top Stories