കണ്ണൂരില്‍ ഒന്നര വയസുകാരന്റെ മൃതദേഹം കടല്‍ക്കരയിലെ കരിങ്കല്‍ ഭിത്തിയില്‍; നടുക്കത്തില്‍ നാടും നാട്ടുകാരും

കണ്ണൂര്‍ തയ്യിലിലാണ് ഒന്നരവയസുകാരന്റെ മൃതദേഹം കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. രാവിലെ കുട്ടിയെ കാണ്മാനില്ലെന്ന് അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊലപാതകമെന്ന് ബന്ധുക്കള്‍ പറയുന്നു.
 

Video Top Stories