അന്ന് ജീവനുവേണ്ടി പോരാടി ആശുപത്രിയിൽ; ഇന്ന് മിടുക്കിയായി തിരികെ...

അങ്കമാലിയിൽ അച്ഛൻ വലിച്ചെറിഞ്ഞുകൊല്ലാൻ ശ്രമിച്ച പെൺകുഞ്ഞ് ഇന്ന് ആശുപത്രി വിടും. അമ്മയെയും കുഞ്ഞിനേയും പുല്ലുവഴിയിലെ സ്‌നേഹജ്യോതി ശിശുഭവനിലേക്കാണ് മാറ്റുക. 
 

Video Top Stories