അബദ്ധത്തിൽ റംബൂട്ടാൻ പഴം വിഴുങ്ങി;ശ്വാസം നിലച്ച കുഞ്ഞിന് പുതുജീവൻ

അബദ്ധത്തിൽ റംബൂട്ടാൻ പഴം വിഴുങ്ങി ശ്വാസം നിലച്ച കുഞ്ഞിന് പുതുജീവൻ നൽകി ഡോക്ടർമാർ. എറണാകുളം വാഴക്കുളത്തെ ആറ് മാസം പ്രായമായ കുഞ്ഞിനാണ് അടിയന്തര വൈദ്യസഹായത്തിലൂടെ ജീവൻ തിരിച്ച് കിട്ടിയത്. 

Video Top Stories