അച്ഛൻ വലിച്ചെറിഞ്ഞ കുഞ്ഞ് നാളെ ആശുപത്രി വിടും

അങ്കമാലിയിൽ അച്ഛൻ വലിച്ചെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തു. സുരക്ഷയുടെ ഭാഗമായി അമ്മയെയും കുഞ്ഞിനേയും  സ്‌നേഹജ്യോതി ശിശുഭവനിലേക്കാകും മാറ്റുക. 

Video Top Stories