'സിനിമ മേഖലയിലെ ഇത്തരം പ്രശ്നങ്ങളെ കൃത്യമായി നിരീക്ഷിക്കാൻ സംവിധാനങ്ങളില്ല'
സിനിമയിലെത്തി പ്രശസ്തരായാൽ കൂടുതൽ പണം ലഭിക്കുന്നതിന് വേണ്ടി എന്തിലും ചെന്നുചാടുന്ന കുറച്ചാളുകൾ ഉണ്ടെന്നും കുറെ നാളായി മലയാള സിനിമയിൽ നമ്മളിത്തരം കാര്യങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണെന്നും സംവിധായകൻ ബൈജു കൊട്ടാരക്കര. ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത സംഭവത്തിൽ സിനിമ മേഖലയിൽ നിന്നുള്ള ആർക്കൊക്കെയോ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.