Asianet News MalayalamAsianet News Malayalam

നിയമസഭയിലെ കയ്യാങ്കളിക്കേസ്; കെ ടി ജലീലിനും ഇപി ജയരാജനും ജാമ്യം

നിയമസഭയിലെ കയ്യാങ്കളിക്കിടെ  പൊതുമുതൽ നശിപ്പിച്ച കേസിൽ  മന്ത്രിമാരായ കെ ടി ജലീലിനും എപി ജയരാജനും ജാമ്യം.  മുപ്പത്തയ്യായിരം രൂപ കെട്ടിവച്ചാണ് ഇരുവരും ജാമ്യം നേടിയത്. 