ബാലഭാസ്‌ക്കറിന് ഒപ്പം സഞ്ചരിച്ചവര്‍ വാഹനം അപകടത്തില്‍ പെടുത്തിയോ ?

ബാലഭാസ്‌ക്കറിന്റെ വാഹനത്തെ മറ്റൊരു വാഹനം പിന്തുടര്‍ന്നതായി കണ്ടെത്തിയിട്ടില്ല. കാറിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതായി തെളിഞ്ഞിട്ടില്ല. അങ്ങനെയെങ്കില്‍ അപകടം നടന്നതെങ്ങനെ.ബാലഭാസ്‌കറിന്റെ അപകട മരണത്തെക്കുറിച്ചുള്ള പ്രത്യേക പരിപാടി 'ഒരു കഥയും ഏഴു നുണക്കഥകളും' കാണാം.

https://www.youtube.com/watch?v=GZLIkUbvLGU&t=600s&fbclid=IwAR3fY7zPkRR-5kL_Hn03wSzEBhPyyxvZ2OtgFl93n3SJIWxe_BR0n20XLL4

Video Top Stories