Asianet News MalayalamAsianet News Malayalam

ബാലഭാസ്‌കറും കുടുംബവും ജ്യൂസ് കുടിച്ച കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാശ് തമ്പി എടുത്തെന്ന് ക്രൈംബ്രാഞ്ച്

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഏറുന്നു.
 


ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഏറുന്നു. അപകടത്തിന് മുമ്പ് ബാലഭാസ്‌കറും കുടുംബവും ജ്യൂസ് കുടിച്ച കൊല്ലത്തെ കടയില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി പ്രകാശ് തമ്പി എടുത്തുകൊണ്ട് പോയെന്ന് ക്രൈംബ്രാഞ്ച്. ഹാര്‍ഡ് ഡിസ്‌ക് അടക്കമാണ് കൊണ്ടുപോയതെന്ന് കടക്കാരന്‍ മൊഴി നല്‍കി.