ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍

ബാലഭാസ്‌കറിന്റെ മരണത്തിന് തിരുവനന്തപുരം സ്വര്‍ണകടത്തുമായി ബന്ധമുണ്ടെന്നുള്ളതിന്റെ തെളിവുകള്‍ ഇതുവരെയില്ലെന്ന് ക്രൈംബ്രാഞ്ച്. സ്വത്തുക്കള്‍ ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കും. 83 തവണയിലേറെ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയത് ഇന്റലിജന്‍സിന്റെ വീഴ്ചയല്ലേ എന്നും കോടതി.
 

Video Top Stories