'ക്രൈംബ്രാഞ്ച് അന്വേഷണം പോര'; ബാലഭാസ്‌കറിന്റെ കുടുംബം കോടതിയിലേക്ക്

ബാലഭാസ്‌കറിന്റെ മരണത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അവരുന്നയിച്ച ആരോപണങ്ങളില്‍ വസ്തുതകള്‍ പുറത്തുവരുന്നില്ലെന്നാണ് പരാതി.
 

Video Top Stories