വണ്ടി ഓടിച്ചത് ബാലഭാസ്‌കറല്ല, ജ്യൂസ് വാങ്ങിയത് ഡ്രൈവറെന്ന് കടയിലെ ദൃക്‌സാക്ഷികള്‍

വാഹനമോടിച്ചത് അര്‍ജുന്‍ ആയിരുന്നുവെന്ന് കൊല്ലത്ത് പള്ളിമുക്ക് ജ്യൂസ് കടയിലെ ദൃക്‌സാക്ഷികള്‍. സെല്‍ഫി എടുക്കാനായി ബാലഭാസ്‌കറിന്റെ അടുത്തേക്ക്  ചെന്നപ്പോള്‍ കുട്ടിയെയും ഭാര്യയെയും കണ്ട് പിന്‍തിരിയുകയായിരുന്നു എന്നും യുവാക്കള്‍.
 

Video Top Stories