Asianet News MalayalamAsianet News Malayalam

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്; സര്‍ക്കാര്‍ തീരുമാനം നാളെ

ഇത്തവണത്തെ തൃശ്ശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പങ്കെടുക്കാനാകുമോയെന്ന് നാളെ തീരുമാനമാകും.
 

ഇത്തവണത്തെ തൃശ്ശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പങ്കെടുക്കാനാകുമോയെന്ന് നാളെ തീരുമാനമാകും. വിലക്കുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആനയുടമകളുമായി ചര്‍ച്ച നടത്തി. നിയമോപദേശം തേടിയ ശേഷം ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.