ബെംഗളൂരു മയക്കുമരുന്ന് കേസ്; അന്വേഷണം കേരളത്തിലേക്കും

ബെംഗളൂരു മയക്കുമരുന്ന് കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. കേസിലെ പ്രതികളുടെ കണക്കിൽപ്പെടാത്ത പണം ലഹരിക്കടത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് തീരുമാനം. 

Video Top Stories