'ഈ അവസ്ഥ ഇനിയൊരു കുടുംബത്തിനും ഉണ്ടാവരുത്'; ജപ്തി ചെയ്ത കുടുംബത്തിന് ഒടുവില്‍ ആശ്വാസം
നെടുമങ്ങാട് ബാങ്ക് ജപ്തി മൂലം വീട് വിട്ടൊഴിയേണ്ടി വന്ന കുടുംബത്തിന് എസ്ബിഐ വീടിന്റെ ആധാരം തിരിച്ചുനല്‍കും. കുടിശിക അടയ്ക്കാമെന്ന് വ്യക്തികളും സ്ഥാപനങ്ങളും നല്‍കിയ ഉറപ്പിലാണ് നടപടി. ഡികെ മുരളി എംഎല്‍എ ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.