പാഴ്‌സല്‍ നഷ്ടം; സംസ്ഥാനത്തെ ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കാനൊരുങ്ങുന്നു

സംസ്ഥാനത്ത് ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കുന്നു. നികുതി സെക്രട്ടറിക്ക് എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ നിര്‍ദ്ദേശം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. സിപിഎമ്മിന് ഇക്കാര്യത്തില്‍ അനുകൂല നിലപാടാണെന്നാണ് സൂചന.
 

Video Top Stories