മുടിവെട്ടാന്‍ ബാര്‍ബര്‍ ഷോപ്പില്‍ ടവലുമായി പോകണം, ഷേവിങ്ങിനും അനുമതി
എസി ഉപയോഗിക്കാതെ ബാര്‍ബര്‍ ഷാപ്പുകളും ബ്യൂട്ടിപാര്‍ലറുകളും തുറക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഹെയര്‍ കട്ടിങ്, ഹെയര്‍ ഡ്രസിങ്, ഷേവിങ് ജോലികള്‍ ചെയ്യാം. ഒരേ ടവല്‍ പലര്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല.