താഴ്ന്ന ജാതിക്കാർക്ക് മുടി വെട്ടാൻ അനുവാദമില്ലാത്ത ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

<p>ഇടുക്കിയിലെ വട്ടവടയിൽ താഴ്ന്ന ജാതിക്കാർക്ക് &nbsp;മുടി വെട്ടാനും താടി വടിക്കാനുമുള്ള അനുവാദം നിഷേധിച്ച രണ്ട് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു. &nbsp;കാലങ്ങളായി ഇത്തരം ഒരു അനാചാരം ഇവിടെ നിലനിന്നിരുന്നെകിലും ഇപ്പോഴാണ് ഇതിനെതിരെ പ്രതിഷേധങ്ങൾ ഉണ്ടാകുന്നത്.&nbsp;<br />
&nbsp;</p>
Sep 9, 2020, 9:51 AM IST

ഇടുക്കിയിലെ വട്ടവടയിൽ താഴ്ന്ന ജാതിക്കാർക്ക്  മുടി വെട്ടാനും താടി വടിക്കാനുമുള്ള അനുവാദം നിഷേധിച്ച രണ്ട് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു.  കാലങ്ങളായി ഇത്തരം ഒരു അനാചാരം ഇവിടെ നിലനിന്നിരുന്നെകിലും ഇപ്പോഴാണ് ഇതിനെതിരെ പ്രതിഷേധങ്ങൾ ഉണ്ടാകുന്നത്. 
 

Video Top Stories