ബിഡിജെഎസ് എന്‍ഡിഎയ്‌ക്കൊപ്പം, വെള്ളാപ്പള്ളിയുടേത് എസ്എന്‍ഡിപി നിലപാടെന്ന് തുഷാര്‍

പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനിറങ്ങുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന വെള്ളാപ്പള്ളിയുടെ നിലപാട് എസ്എന്‍ഡിപിയുടേതാണെന്നും തുഷാര്‍ പറഞ്ഞു.
 

Video Top Stories