മന്ത്രിയെ വിളിപ്പിച്ചതെന്തിന്? ചോദിച്ചതെന്തെല്ലാം? അറിയാത്തിടത്തോളം ക്ഷമ കാട്ടണമെന്ന് ഗവര്‍ണ്ണര്‍

കെ ടി ജലീല്‍ വിവാദത്തില്‍ എന്‍ഐഎയുടെ അന്വേഷണഫലം വരും വരെ കാത്തിരിക്കുകയാണ് എല്ലാവരും ചെയ്യേണ്ടതെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്‍ഐഎ മന്ത്രിയെ വിളിച്ചത് എന്തിനാണെന്ന് നമുക്കറിയില്ല. അതേക്കുറിച്ച് ആരും സ്വന്തം നിഗമനങ്ങളില്‍ എത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories