കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്; സൂത്രധാരന്‍ രവി പൂജാരി ആഫ്രിക്കയില്‍ നിന്നും മുങ്ങി

ദക്ഷിണാഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ വഞ്ചനാ കേസില്‍ പിടിയിലായ അധോലോക കുറ്റവാളിയും കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പിന്റെ സൂത്രധാരനുമായ രവി പൂജാരി ആഫ്രിക്കയില്‍ നിന്നും മുങ്ങിയെന്ന് റിപ്പോര്‍ട്ട്. ജാമ്യത്തിലിറങ്ങിയ ഇയാള്‍ റോഡ് മാര്‍ഗം മറ്റൊരു രാജ്യത്തേക്ക് കടക്കുകയായിരുന്നെന്നാണ് സൂചനകള്‍.
 

Video Top Stories