'ഉപ്പ് തിന്നാല്‍ സത്തു പോകുമെന്നയാള്‍ പറഞ്ഞു'; പാടി തകര്‍ത്ത് ബംഗാളി

മലയാളം പാട്ട് പാടുന്ന അന്യസംസ്ഥാനക്കാരന്റെ വീഡിയോ വൈറലാകുകയാണ്. 'പഞ്ചാര പാലുമിഠായി' എന്ന പാട്ടിന്റെ ഈണത്തിലാണ് ഇയാള്‍ പാടിതകര്‍ക്കുന്നത്.
 

Video Top Stories