പണം നൽകിയ ആരെയും അറിയില്ലെന്ന് മുഹമ്മദ് അനൂപിന്റെ മൊഴി; അക്കൗണ്ടുകള്‍ ഇപ്പോള്‍ നിര്‍ജ്ജീവം

<p>bengaluru drug case anoop statement trapped Bineesh kodiyeri</p>
Oct 30, 2020, 10:34 AM IST


20 അക്കൗണ്ടുകളിലൂടെ 50 ലക്ഷം രൂപയാണ് അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. കള്ളപ്പണ നിരോധന നിയമത്തിലെ 3,4 വകുപ്പുകളാണ് ബിനീഷ് കോടിയേരിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ 7 വര്‍ഷം വരെ തടവും 5 ലക്ഷം രൂപ പിഴയും ലഭിക്കും.
 

Video Top Stories