സയനോരയുടെ കണ്ണൂർപ്പാട്ടിന് ബീറ്റ് ബോക്സിങ് താളവുമായി ആർദ്ര സാജൻ

ടിക് ടോക്കിലും യൂ ട്യൂബിലും എല്ലാം ദിവസങ്ങൾ കൊണ്ട് വൈറലായി മാറിയ പാട്ടായിരുന്നു സയനോരയുടെ 'ബേം കി ബൂം'. ഇപ്പോഴിതാ ഈ പാട്ടിന്റെ ബീറ്റ് ബോക്സിങ് വേർഷനാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 'ബീറ്റ് ബോക്സിങ്ങിലെ സിങ്കപ്പെണ്ണ്' എന്ന് ആരാധകർ വിളിക്കുന്ന ആർദ്ര സാജനൊപ്പം സയനോര ചേർന്നപ്പോൾ സംഗതി ഉഷാറായി. 

Video Top Stories