ഗൂഗിള്‍ അനുമതി കിട്ടിയാല്‍ വൈകീട്ടോടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം

സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍  ക്യൂ ആപ്പ് ഇന്ന് തയ്യാറായേക്കും. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം അന്തിമ അനുമതിക്കായി കമ്പനി ഗൂഗിളിനെ സമീപിച്ചു. ആപ്പ് തയ്യാറായാല്‍ നാളെ മദ്യശാലകള്‍ തുറക്കാനാണ് നീക്കം.
 

Video Top Stories