Asianet News MalayalamAsianet News Malayalam

ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ സാങ്കേതിക അനുമതിയായില്ല; മദ്യവില്‍പ്പന തുടങ്ങുന്നത് വൈകും

കേരളത്തില്‍ മദ്യവില്‍പ്പന തുടങ്ങുന്നത് വൈകും. ഓണ്‍ലൈന്‍ ബുക്കിംഗിനായി തയ്യാറാക്കിയ ആപ്പിന് ഗൂഗിളിന്റെ സാങ്കേതിക അനുമതിയായില്ല. അതോടെ ട്രയല്‍ റണും നീളും. സാങ്കേതിക അനുമതി മാത്രമാണ് തടസമെന്ന് ബെവ്‌കോ അറിയിച്ചു.
 
First Published May 21, 2020, 9:40 AM IST | Last Updated May 21, 2020, 9:40 AM IST